Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
എടക്കാട്: കാടാച്ചിറ കോട്ടൂര്‍ നെല്ലിയോട്ടു കുരുംബക്കാവ് പരിസരത്ത് കഞ്ചാവ് വില്പനക്കിടെ യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടട അക്ഷയ് നിവാസിലെ എസ്. അക്ഷയിനെയാണ് എടക്കാട് എസ്.ഐ വി.ആര്. അരുണും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

