Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാ​ട്ടാ​മ്പ​ള്ളിയിൽ...

കാ​ട്ടാ​മ്പ​ള്ളിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷു​ഫൈ​ൽ

ക​ണ്ണൂ​ർ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് വ​ള​പ​ട്ട​ണം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കാ​ട്ടാ​മ്പ​ള്ളി ചി​റ​ക്ക​ലി​ലെ മു​ക്രി കൊ​ല്ല​ത്തി​ങ്ക​ൽ ഹൗ​സി​ൽ എം.​കെ. ഷു​ഫൈ​ലി (24)നെ​യാ​ണ് നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. പു​തി​യ​തെ​രു കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ലെ റേ​ഷ​ൻ ക​ട​യു​ടെ മു​ൻ​വ​ശ​ത്തുനി​ന്നാ​ണ് പ​രി​ശോ​ധ​ന​ക്കി​ടെ ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. എം.​ഡി.​എം.​എ കൈ​വ​ശം​വെ​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പ് ക​ണ്ണൂ​ർ ടൗ​ൺ പൊലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma seized
News Summary - Young man arrested with MDMA in Kattampally
Next Story