Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രൗൺ ഷുഗറുമായി യുവാവ്...

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മു​ഹ​മ്മ​ദ്  ബാ​സി​ത്ത്
cancel
camera_alt

മു​ഹ​മ്മ​ദ്

ബാ​സി​ത്ത്

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​രി​യാ​ട് പ​ട​ന്ന​ക്ക​ര​യി​ലെ കു​ഞ്ഞി​ക്ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ് ബാ​സി​ത്ത് (28) ആ​ണ് ഡാ​ൻ​സാ​ഫ് ക​ണ്ണൂ​ർ സി​റ്റി ടീം ​പി​ടി​കൂ​ടി​യ​ത്. അ​ടി വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 40.64 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsBrown Sugar
News Summary - Young man arrested with brown sugar
Next Story