Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനിത ദിനം: വനിതകൾക്ക്​...

വനിത ദിനം: വനിതകൾക്ക്​ വിനോദ യാത്രയുമായി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc bus
cancel

ക​ണ്ണൂ​ർ: വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​ വി​നോ​ദ യാ​ത്ര​യു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. 'വു​മ​ൺ ട്രാ​വ​ൽ വീ​ക്ക്' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​യ്യ​ന്നൂ​രി​ൽ നി​ന്നും വ​ണ്ട​ർ​ലാ​യി​ലേ​ക്ക് മാ​ർ​ച്ച് എ​ട്ടി​ന് ഏ​ക​ദി​ന ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബ​സ് ചാ​ർ​ജും പ്ര​വേ​ശ​ന ഫീ​സും ഉ​ൾ​പ്പെ​ടെ 1850 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വും മ​റ്റു ചെ​ല​വു​ക​ളും യാ​ത്ര​ക്കാ​ർ വ​ഹി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നു​മാ​യി 9447692337, 8075823384, 9745534123 -പ​യ്യ​ന്നൂ​ർ, 9496131288, 8089463675-ക​ണ്ണൂ​ർ, 9562070490, 9496176205 -ത​ല​ശ്ശേ​രി എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Day
News Summary - Women's Day: KSRTC launches leisure trip for women
Next Story