Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

text_fields
bookmark_border
Wild boar attack
cancel
camera_alt

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരിയാട്ടെ  സത്യൻ

പെ​രി​ങ്ങ​ത്തൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ക​രി​യാ​ട് പ​ട​ന്ന​ക്ക​ര​യി​ലെ മീ​ത്ത​ൽ സ​ത്യ​നെ​യാ​ണ്(46) ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ക​രി​യാ​ട് മീ​നാ​ക്ഷി മു​ക്കി​ന് സ​മീ​പ​ത്താ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ര​ണ്ട് കൈ​ക്കും വ​യ​റ്റി​നും ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ സ​ത്യ​നെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്രാ മ​ദ്ധ്യേ​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം അ​തി​രാ​വി​ലെ​യു​ള്ള ന​ട​ത്ത​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnews
News Summary - Wild boar attack
Next Story