Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചിയത്ത് വീണ്ടും...

വഞ്ചിയത്ത് വീണ്ടും കാട്ടാന ആക്രമണം

text_fields
bookmark_border
വഞ്ചിയത്ത് വീണ്ടും കാട്ടാന ആക്രമണം
cancel

ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ വഞ്ചിയത്ത് വീണ്ടും കാട്ടാന ആക്രമണം. നിരവധി കൃഷിസ്ഥലങ്ങളും വിളകളും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകളാണ് വ്യാപക നാശം ഉണ്ടാക്കിയത്. വഞ്ചിയത്തെ ജോസഫ് കിഴക്കയില്‍, മാത്യു മറ്റത്തിനാനി, കുര്യാക്കോസ് പാലപ്പുഴ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്. വാഴ, കപ്പ, കശുമാവ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Show Full Article
TAGS:wild animal attack 
News Summary - wild animal attack again at vanchiyath
Next Story