Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്യൂഷന്​ പോയി...

ട്യൂഷന്​ പോയി വരുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ട്യൂഷന്​ പോയി വരുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
cancel

ആറളം (കണ്ണൂർ): ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അ​ അറസ്റ്റ്​​ ചെയ്​തു. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൽ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ് പിടികൂടിയത്​.

ആറളം ഫാമിലെ ആദിവാസി വിദ്യാർഥിനിയാണ് പീഡനശ്രമത്തിനിരയായതെന്ന്​ പൊലീസ്​ പറഞ്ഞു. നിർമാണ തൊഴിലാളികളാണ് പ്രതികൾ. ഇവർക്കെതിരെ പോക്​സോ കേസ്​ ചുമത്തി കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime against girlsrape attemptpocso
News Summary - West Bengal native arrested for rape attempt
Next Story