Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടുദിനത്തിൽ...

വോട്ടുദിനത്തിൽ പരാതികളുണ്ടോ? വിളിച്ചറിയിക്കാം...

text_fields
bookmark_border
വോട്ടുദിനത്തിൽ പരാതികളുണ്ടോ? വിളിച്ചറിയിക്കാം...
cancel

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സ​ങ്ങ​ളി​ലെ പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ക​ല​ക്ട​റേ​റ്റി​ല്‍ പ്ര​ത്യേ​ക കാ​ള്‍ സെൻറ​ര്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഇ​തി​നാ​യു​ള്ള ന​മ്പ​റും വി​വ​ര​ങ്ങ​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​റി​യി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​െൻറ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഓ​രോ​രു​ത്ത​രും ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല​യി​ല്‍ 785 ഇ​ട​ങ്ങ​ളി​ല്‍ വെ​ബ്കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ​പെ​ടാ​ത്ത ഏ​തെ​ങ്കി​ലും ബൂ​ത്തി​ല്‍ സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കും പാ​ര്‍ട്ടി​ക​ള്‍ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ വി​ഡി​യോ​ഗ്ര​ഫി ചെ​യ്യു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കും. 3700 രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ് വ​രു​ക. ഇ​ത് ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ അ​ഞ്ചി​ന് വൈ​കീ​ട്ട് നാ​ലി​ന്​ മു​മ്പാ​യി ക​ല​ക്ട​റേ​റ്റി​ല്‍ അ​പേ​ക്ഷ ന​ല്‍ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polling BoothKannurPanchayat election 2020Webcasting
News Summary - Webcasting at 785 locations in Kannur
Next Story