Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷു, വിലക്കുറവിൽ...

വിഷു, വിലക്കുറവിൽ ഉണ്ണാം

text_fields
bookmark_border
express mart
cancel

ക​ണ്ണൂ​ർ: കാ​ല​ത്തി​നൊ​ത്ത് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​പ്ലൈ​കോ​യു​ടെ കാഴ്ചക​ളു​മാ​യി ക​ണ്ണൂ​ര്‍ പൊ​ലീ​സ് മൈ​താ​ന​ത്ത് എ​ക്സ്പ്ര​സ് മാ​ര്‍ട്ട് തു​റ​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ര​ണ്ടാം വാ​ര്‍ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 17 വ​രെ ന​ട​ക്കു​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന -വി​പ​ണ​ന മേ​ള​യി​ലാ​ണ് സ​പ്ലൈ​കോ​യു​ടെ ആ​ധു​നി​ക ഔ​ട്ട്‌​ലെ​റ്റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ഫ്.​എം.​സി.​ജി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്കും സ​പ്ലൈ​കോ​യു​ടെ ശ​ബ​രി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്കും വ​ന്‍ വി​ല​ക്കി​ഴ​വും ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും. മേ​ള സ​ന്ദ​ര്‍ശി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്കാ​യി ഒ​രു മി​നി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​ണ് സ​പ്ലൈ​കോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​പ്ലൈ​കോ ശ​ബ​രി ഹോ​ട്ട​ല്‍ ബ്ലെ​ന്‍ഡ് തേ​യി​ല 500ഗ്രാം ​വാ​ങ്ങി​യാ​ല്‍ ശ​ബ​രി എ​സ്.​എ​ഫ്.​ഡി തേ​യി​ല 250 ഗ്രാം ​സൗ​ജ​ന്യ​മാ​യി ന​ല്‍കും.

ശ​ബ​രി ഗോ​ള്‍ഡ് തേ​യി​ല 250 ഗ്രാം ​വാ​ങ്ങി​യാ​ല്‍ ശ​ബ​രി എ​സ്.​എ​ഫ്.​ഡി 100ഗ്രാം ​സൗ​ജ​ന്യ​മാ​യി ന​ല്‍കും. ഇ​തി​നു പു​റ​മേ തേ​യി​ല​ക്ക്വി​ല​ക്കു​റ​വും ന​ല്‍കു​ന്നു​ണ്ട്. സ്റ്റാ​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ര്‍ഷ​ണം ര​ണ്ട് ലി​റ്റ​ര്‍ ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യോ​ടൊ​പ്പം ഒ​രു ലി​റ്റ​ര്‍ ശ​ബ​രി വെ​ളി​ച്ചെ​ണ്ണ സൗ​ജ​ന്യ​മാ​യി ന​ല്‍കും.

ശ​ബ​രി ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ കൂ​ടാ​തെ നൂ​ഡി​ല്‍സ്, ടൂ​ത്ത്‌​പേ​സ്റ്റ്, തേ​ന്‍, സോ​പ്പു​പ്പൊ​ടി, സോ​പ്പ്, പെ​ര്‍ഫ്യൂം, നെ​യ്യ്, ബൂ​സ്റ്റ്, ഹോ​ര്‍ലി​ക്‌​സ് തു​ട​ങ്ങി നി​ര​വ​ധി എ​ഫ്.​എം.​സി.​ജി സാ​ധ​ന​ങ്ങ​ള്‍ക്ക് വി​ല​ക്കു​റ​വ് ല​ഭി​ക്കു​ന്നു​ണ്ട്.

രാ​വി​ലെ 10.30 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ എ​ക്‌​സ്പ്ര​സ് മാ​ര്‍ട്ട് പ്ര​വ​ര്‍ത്തി​ക്കും. സ്ഥാ​പ​ന​ത്തി​ന്റെ വ​ള​ര്‍ച്ച​യും സേ​വ​ന​ങ്ങ​ളും വി​ശ​ദ​മാ​ക്കു​ന്ന വീ​ഡി​യോ പ്ര​ദ​ര്‍ശ​ന​വും ഉ​ണ്ടാ​കും. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ ഒ​രു​ക്കി​യ എ​ക്‌​സ്പ്ര​സ് ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യു​ടെ ഭാ​ഗ​മാ​യി എ​ക്‌​സ്പ്ര​സ് മാ​ര്‍ട്ട് സ​ജ്ജ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuexpress mart
News Summary - vishu-express mart
Next Story