Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: സൈ​നി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: സൈ​നി​ക​ൻ മ​രി​ച്ചു
cancel
camera_alt

വി​ശ്വ​നാ​ഥ​ൻ

ചെ​റു​കു​ന്ന്: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സി.​ഐ.​എ​സ്.​എ​ഫ് ജ​വാ​ന്‍ എം.​കെ. വി​ശ്വ​നാ​ഥ​ൻ (54) മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ലാ​ത്ത​റ- പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ ചെ​റു​കു​ന്ന് മു​ണ്ട​പ്പു​റം ബ​സ്‌​റ്റോ​പ്പി​നു സ​മീ​പം​ പു​ല​ർ​ച്ച 5.50നാ​ണ് അ​പ​ക​ടം. അ​സ​മി​ൽ സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​ശ്വ​നാ​ഥ​ൻ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ടി.​എ​സ്. ബി​ന്ദു, ബ​ന്ധു മാ​യ എ​ന്നി​വ​രെ പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​വ​ത്തൂ​ർ ചേ​മ്പ്ര​ക്കാ​നം സ്വ​ദേ​ശി​ക​ളാ​ണ്.

കാ​ർ കോ​ട്ട​യ​ത്തു​നി​ന്ന് ചെ​റു​വ​ത്തൂ​രി​ലെ വീ​ട്ടി​ലേ​ക്കും, ലോ​റി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും പോ​വു​ക​യാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soldieraccident
News Summary - Vehicle accident: Soldier dies
Next Story