Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightUruvachalchevron_rightഉരുവച്ചാലിൽ രണ്ടു...

ഉരുവച്ചാലിൽ രണ്ടു പേർക്ക് നായുടെ കടിയേറ്റു

text_fields
bookmark_border
ഉരുവച്ചാലിൽ രണ്ടു പേർക്ക് നായുടെ കടിയേറ്റു
cancel
camera_altRepresentative Image


ഉ​രു​വ​ച്ചാ​ൽ: പ്ര​ദേ​ശ​ത്ത്​ ര​ണ്ടു പേ​ർ​ക്കു​കൂ​ടി നാ​യു​ടെ ക​ടി​യേ​റ്റു. ഉ​രു​വ​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ നാ​ലു​ വ​യ​സ്സു​കാ​ര​ന​ട​ക്കം നാ​ലു പേ​ർ​ക്ക് ക​ടി​യേ​റ്റ​തി​നു പു​റ​മെ ഞാ​യ​റാ​ഴ്​​ച ര​ണ്ടു പേ​ർ​ക്കു​കൂ​ടി ക​ടി​യേ​റ്റു.

ഇ​ട​പ്പ​ഴ​ശ്ശി ക​ക്കാ​ട്ടു​പ​റ​മ്പി​ലെ ചാ​മ​ക്കു​ന്ന് വീ​ട്ടി​ൽ കെ.​വി. ബാ​ബു​രാ​ജി​നെ (50) വീ​ട്ടി​ൽ ക​യ​റി​യാ​ണ് നാ​യ്​ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. വീ​ട്ടു​വ​രാ​ന്ത​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യ നാ​യെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബാ​ബു​രാ​​ജി‍െൻറ കൈ​ക്ക് ക​ടി​യേ​റ്റ​ത്.

ത​ല​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ഇ​ട​പ​ഴ​ശ്ശി​യി​ലെ നാ​രാ​യ​ണി​യെ (55) നാ​യ്​ ക​ടി​ച്ചു. പ​ഴ​ശ്ശി വ​യ​ൽ സ്കൂ​ളി​ന​ടു​ത്ത് പ​റ​മ്പി​ൽ​വെ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogDogs BiteUruvachal
Next Story