Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightUruvachalchevron_rightനായ്​ കുറുകെ ചാടി;...

നായ്​ കുറുകെ ചാടി; കാറുകൾ തമ്മിലിടിച്ചു

text_fields
bookmark_border
നായ്​ കുറുകെ ചാടി; കാറുകൾ തമ്മിലിടിച്ചു
cancel
camera_alt

ഉരുവച്ചാൽ ടൗണിൽ അപകടത്തിൽ തകർന്ന കാറുകൾ

ഉ​രു​വ​ച്ചാ​ൽ: നാ​യ്​ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ കാ​റു​ക​ൾ ത​മ്മി​ലി​ടി​ച്ച്​ അ​പ​ക​ടം. കാ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച ഉ​ച്ച ര​േ​ണ്ടാ​ടെ ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ലാ​ണ് അ​പ​ക​ടം. നീ​ർ​വേ​ലി​യി​ൽ നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ന്നി​ൽ ചാ​ടി​യ നാ​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ പെ​െ​ട്ട​ന്ന്​ നി​ർ​ത്തി​യ​പ്പോ​ൾ പി​റ​കെ​യെ​ത്തി​യ നെ​ല്ലൂ​ന്നി സ്വ​ദേ​ശി സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് കാ​റി​നും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു.

Show Full Article
TAGS:dog jumped cars collided 
Next Story