Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightUruvachalchevron_rightഉരുവച്ചാലിൽ...

ഉരുവച്ചാലിൽ നാലുപേർക്ക്​ നായുടെ കടിയേറ്റു

text_fields
bookmark_border
ഉരുവച്ചാലിൽ നാലുപേർക്ക്​ നായുടെ കടിയേറ്റു
cancel
camera_alt

നാ​യു​ടെ ക​ടി​യേ​റ്റ അ​മ​ർ നാ​ഥ്, മുഹമ്മദ് മിഹ്സാൻ

ഉ​രു​വ​ച്ചാ​ൽ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ നാ​ലു​ വ​യ​സ്സു​കാ​ര​ന​ട​ക്കം നാ​ലു​പേ​രെ തെ​രു​വു​​നാ​യ്​ ക​ടി​ച്ചു​കീ​റി. പ​ഴ​ശ്ശി​യി​ലെ വ​യ​ലി​ൽ ശ​മീ​ഗ​ർ വീ​ട്ടി​ൽ എ. ​ഷം​സീ​റ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മി​ഹ്​​സാ(​നാ​ല്​) നെ​യാ​ണ് നാ​യ്​ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​േ​റാ​ടെ വീ​ട്ടു​മു​റ്റ​ത്ത്​​ സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ നാ​യ്​ കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഓ​ടി എ​ത്തി​യ ഉ​മ്മാ​മ സ​മീ​റ​ക്ക്​ വീ​ണ് പ​രി​ക്കേ​റ്റു.

ഇ​ട​പ്പ​ഴ​ശ്ശി​യി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ശി​വ​പു​രം സ്വ​ദേ​ശി മു​ർ​ശി​ദ് (17) നെ ​നാ​യ്​ ക​ടി​ച്ച​ത്. കാ​ലി​നും കൈ​ക്കു​മാ​ണ് പ​രി​ക്ക്. പ​ഴ​ശ്ശി​യി​ലെ അ​മ​ർ​നാ​ഥി (11)നും ​പ​രി​ക്കേ​റ്റു. താ​ഴെ പ​ഴ​ശ്ശി​യി​ലെ കു​ള​മു​ള്ള​തി​ൽ ഹൗ​സി​ൽ കു​ഞ്ഞി​രാ​മ​ന്​ (65) വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് നാ​യു​ടെ ക​ടി​യേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തളിപ്പറമ്പിൽ മൂന്നുപേർക്ക് കടിയേറ്റു

ത​ളി​പ്പ​റ​മ്പ്: ക​ട​മ്പേ​രി​യി​ലെ പെ​രി​ങ്ങീ​ൽ ശാ​ന്ത (60), ക​ണ്ട​ൻ ക​മ​ല (65), പി.​പി. സ​ൻ​ഹ റാ​ഫി (ആ​റ്) എ​ന്നി​വ​ർ​ക്ക്​ നാ​യ്​ ക​ടി​യേ​റ്റു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. മൂ​വ​രെ​യും സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചാ​ണ്​ നാ​യ്​ അ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog biteuruvachal
Next Story