Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right4000 പാക്കറ്റ് പുകയില...

4000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യു.പി സ്വദേശി പിടിയിൽ

text_fields
bookmark_border
4000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യു.പി സ്വദേശി പിടിയിൽ
cancel
camera_alt

രാജ്കുമാർ

ത​ളി​പ്പ​റ​മ്പ്: ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 4000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. യു.​പി സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ട്രോ​ളി​ങ്ങി​നി​ടെ കു​റു​മാ​ത്തൂ​ർ ബാ​ബു​പ​റ​മ്പി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ആ​ല​ക്കോ​ട്, കു​റു​മാ​ത്തൂ​ർ, ത​ളി​പ്പറ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ട​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മു​ഖ്യ​പ്ര​തി​യാ​ണ് രാ​ജ്കു​മാ​ർ. മം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ ഇ​യാ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളു​ടെ​യ ഫോ​ൺ ന​മ്പ​റും എ​ക്സൈ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ഷ്റ​ഫ് മ​ല​പ്പ​ട്ടം, സി.​ഇ.​ഒ​മാ​രാ​യ പി.​ആ​ർ. വി​നീ​ത്, പി.​വി. ശ്രീ​കാ​ന്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഓ​ണം പ്ര​ത്യേ​ക പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsUP nativearrest
News Summary - UP native arrested with 4000 packets of tobacco products
Next Story