Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫിഷറീസ് ഓഫിസിലേക്ക്...

ഫിഷറീസ് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്

text_fields
bookmark_border
ഫിഷറീസ് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്
cancel
camera_alt

പു​തി​യ​ങ്ങാ​ടി മ​ത്സ്യ​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം

ടി.​എ​ൻ.​എ. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

പ​ഴ​യ​ങ്ങാ​ടി: പു​ലി​മു​ട്ട് നി​ർ​മി​ച്ച് മ​ത്സ്യ​ബോ​ട്ടു​ക​ൾ​ക്ക് ക​ര​ക്ക​ടു​ക്കാ​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​വി​ധാ​ന​വും ഒ​രു​ക്കാ​ത്ത സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​തി​യ​ങ്ങാ​ടി ഫി​ഷ​റീ​സ് ഓ​ഫി​സി​ലേ​ക്ക് യു.​ഡി.​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി.

പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് പു​ലി​മു​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കാ​ല​ങ്ങ​ളാ​യി അ​പ​ക​ട​വും തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​വും തു​ട​ർ​ക്ക​ഥ​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ർ​ച്ച്.

ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പൈ​ത​ല​യ​ൻ ജോ​ണി (60) മ​രി​ക്കു​ക​യും നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാ​ർ​ച്ച് ഫി​ഷ​റീ​സ് ഓ​ഫി​സി​ന് മു​ന്നി​ൽ പൊ​ലീ​സ് ബാ​രി​ക്കേ​ഡ്​ കെ​ട്ടി ത​ട​ഞ്ഞു.

മു​സ്‍ലിം​ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം ടി.​എ​ൻ.​എ. ഖാ​ദ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജോ​യ് ചൂ​ട്ടാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ ബ്രി​ജേ​ഷ് കു​മാ​ർ, ബി. ​അ​ഷ്‌​റ​ഫ്‌, എ​സ്.​യു. റ​ഫീ​ഖ്, എം. ​പ​വി​ത്ര​ൻ, യൂ​സ​ഫ് പാ​ല​ക്കോ​ട്, മ​ട​പ്പ​ള്ളി പ്ര​ദീ​പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF MarchFisheries Office
News Summary - UDF March to Fisheries Office
Next Story