Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്​റ്റില്‍
cancel

ചെറുപുഴ: പെരിങ്ങോം പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി.

കാങ്കോല്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി കെ. പ്രജിത് (35), കാളീശ്വരം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ പി. ദിലീപ് (30) എന്നിവരെയാണ് തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറി​െൻറ നിര്‍ദേശപ്രകാരം എസ്.ഐ എന്‍.കെ. ഗിരീഷ് അറസ്​റ്റുചെയ്തത്.

ഈ കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്​റ്റിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two more arrested for raping minor girl
Next Story