Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരത്തിന്‍റെ ശിഖരം...

മരത്തിന്‍റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു; വാഹനങ്ങൾ തകർന്നു

text_fields
bookmark_border
മരത്തിന്‍റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു; വാഹനങ്ങൾ തകർന്നു
cancel
camera_alt

ക​ണ്ണൂ​ർ ശി​ക്ഷ​ക് സ​ദ​സിനു സ​മീ​പം നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ വീ​ണ മ​രം അ​ഗ്നി ര​ക്ഷ സേ​ന​ മു​റി​ച്ചുനീ​ക്കു​ന്നു

കണ്ണൂർ: തെക്കീബസാർ ശിക്ഷക് സദന് സമീപം രജിസ്ട്രാർ ഓഫീസ് വളപ്പിലെ കൂറ്റൻ ആൽമരത്തിന്‍റെ പാതി ഭാഗം പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കും ബൈക്കുകൾക്കും മുകളിലാണ് ആൽമര ശിഖരങ്ങൾ പൊട്ടിവീണത്.

സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് കാറുകൾ ഭാഗികമായി തകർന്നു. കണ്ണൂർ അഗ്നിരക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫിസർ സുകുമാരന്റെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadtree branchVehicle Damaged
News Summary - Tree branch falls onto road, damaging vehicles
Next Story