Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറു വയസ്സുകാരിയെ...

ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരി അറസ്​റ്റിൽ

text_fields
bookmark_border
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരി അറസ്​റ്റിൽ
cancel

ആ​ല​ക്കോ​ട്: ആ​റു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ്യാ​പാ​രി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​രു​വാ​ട്ടി​യി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി പൂ​കാ​മ​ല​യി​ൽ ജെ​യിം​സി​നെ (55) യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു​നേ​രെ ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. കു​ത​റി​യോ​ടി​യ കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casetrader
News Summary - Trader arrested for raping 6-year-old girl
Next Story