Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ വീണ്ടും ശുചിമുറികള്‍ തകര്‍ത്തു

text_fields
bookmark_border
മെഡിക്കല്‍ കോളജില്‍ വീണ്ടും ശുചിമുറികള്‍ തകര്‍ത്തു
cancel
camera_alt

1. ഫ്ല​ഷ് ടാ​ങ്കി​ല്‍ മ​ദ്യ​ക്കു​പ്പി നി​ക്ഷേ​പി​ച്ച നി​ല​യി​ല്‍

2. ശു​ചി​മു​റി ത​ക​ര്‍ത്ത നി​ല​യി​ല്‍

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​ക​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ര​ണ്ടാം ത​വ​ണ​യും ത​ക​ര്‍ത്തു.

ഏ​ഴാം നി​ല​യി​ലെ ആ​ശു​പ​ത്രി വാ​ര്‍ഡു​ക​ളി​ല്‍ പു​തു​താ​യി പ​ണി​ത ശു​ചി​മു​റി​ക​ളി​ലെ ക്ലോ​സെ​റ്റും ഫൈ​ബ​ര്‍ സീ​റ്റും ഇ​ള​ക്കി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​മു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

നേ​ര​ത്തെ​യും ശു​ചി​മു​റി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ത്തു​ന്ന​ത് ശു​ചി​മു​റി കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്ന പ​രാ​തി​യു​ണ്ട്. കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ നി​ല​ക​ളി​ലു​ള്ള പൊ​തു​ശു​ചി​മു​റി​യും വാ​ര്‍ഡു​ക​ളി​ലെ ശു​ചി​മു​റി​യും പു​തു​ക്കി​പ്പ​ണി​തു. പു​തു​ക്കി​പ്പ​ണി​ത ഏ​ഴ്, മൂ​ന്നു നി​ല​ക​ളി​ലെ ശു​ചി​മു​റി​യി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വാ​ര്‍ഡു​ക​ളി​ലും ഇ​ട​നാ​ഴി​ക​ളി​ലും സു​ര​ക്ഷ ജീ​വ​ന​ക്കാ​രും സി.​സി.​ടി.​വി കാ​മ​റ​ക​ളും ഇ​ല്ലാ​ത്ത​താ​ണ് അ​ക്ര​മം ന​ട​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur medical collegeToilets
News Summary - Toilets were destroyed again in the medical college
Next Story