Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുവാമ്പയിൽ പുലി..?

പെരുവാമ്പയിൽ പുലി..?

text_fields
bookmark_border
പെരുവാമ്പയിൽ പുലി..?
cancel
camera_alt

പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന സ്ഥ​ലം

പ​യ്യ​ന്നൂ​ർ: എ​ര​മം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വാ​മ്പ പ​ള്ളി​ക്ക് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ അ​റി​യി​ച്ചു.

എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ പെ​രു​വാ​മ്പ മു​ഹി​യു​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ പോ​യ​വ​രാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​റാം വാ​ർ​ഡ് മെം​ബ​ർ പി.​പി. ഭാ​സ്ക​ര​ൻ നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ പു​ലി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerPeruvamba
News Summary - Tiger in Peruvamba..?
Next Story