Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടക്കയം മീന്തേരിയിൽ കടുവ സാന്നിധ്യമെന്ന് ആശങ്ക

text_fields
bookmark_border
വട്ടക്കയം മീന്തേരിയിൽ കടുവ സാന്നിധ്യമെന്ന് ആശങ്ക
cancel
camera_alt

വ​ട്ട​ക്ക​യം മീ​ന്തേ​രി​യി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പാ​ട്

ഇരിട്ടി: വട്ടക്കയം മീന്തേരിയിലും കടുവ സാന്നിധ്യമുണ്ടെന്ന് ആശങ്ക. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ നിരത്തിയ മണ്ണിലാണ്‌ വ്യാഴാഴ്ച ഒമ്പത്‌ സെന്റിമീറ്റർ വിസ്‌തൃതിയുള്ള അടയാളം കണ്ടത്‌. പൊലീസ്‌, വനംവകുപ്പ്‌, നഗരസഭ അധികൃതർ

സ്ഥലത്തെത്തി. കടുവയുടെ കാൽപാടാവാമെന്ന്‌ വനംവകുപ്പ്‌ അധികൃതർ സംശയം പ്രകടിപ്പിച്ചു. സ്ഥിരീകരിച്ചിട്ടില്ല. വ്യാഴം രാത്രിയിലും വെള്ളി വെളുപ്പിന്‌ ഒരു മണിക്കും തുടർച്ചയായി അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tiger Fear in Vattakayam Meentheri
Next Story