Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ കലക്ടറേറ്റിൽ തെർമൽ കാമറ സ്ഥാപിച്ചു
text_fieldsbookmark_border
കണ്ണൂർ കലക്ടറേറ്റിൽ സ്ഥാപിച്ച തെർമൽ കാമറ
കണ്ണൂർ: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കണ്ണൂർ കലക്ടറേറ്റിൽ തെർമൽ കാമറ സ്ഥാപിച്ചു.
വിവിധ ആവശ്യങ്ങൾക്ക് കലക്ടറേറ്റിൽ എത്തുന്നവരുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതിനായാണ് തെർമൽ കാമറ സ്ഥാപിച്ചത്.
ശരീരോഷ്മാവിൽ വ്യത്യാസമുണ്ടാകുേമ്പാൾ മുന്നറിയിപ്പ് ലഭിക്കും.
സമ്പർക്കം വഴിയുള്ള േകാവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ പേർ സന്ദർശിക്കുന്ന കലക്ടറേറ്റിൽ തെർമൽ കാമറ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

