Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ഫോടക വസ്തുക്കള്‍...

സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി

text_fields
bookmark_border
explosive thrown at house
cancel

കൊ​ട്ടി​യൂ​ര്‍: ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ, കൊ​ട്ടി​യൂ​ര്‍ പ​ന്നി​യാം​മ​ല​യി​ലെ വീ​ട്ടി​ലും പ​റ​മ്പി​ലും സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പൊ​ലീ​സ് നി​ര്‍വീ​ര്യ​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍വീ​ര്യ​മാ​ക്കി​യ​ത്.​കേ​ള​കം എ​സ്.​എ​ച്ച്.​എ വി​പി​ന്‍ദാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​ക​ത്തെ ഒ​രു സ്വ​കാ​ര്യ ക്വാ​റി​യി​ലെ​ത്തി​ച്ചാ​ണ് ബോം​ബ് സ്‌​ക്വാ​ഡ് വി​ദ​ഗ്ധ​രാ​യ എ​സ്.​ഐ അ​ജി​ത്ത്,സി.​പി.​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ ഇ​വ നീ​ര്‍വീ​ര്യ​മാ​ക്കി​യ​ത്.

സ​ള്‍ഫ​ര്‍, ക്ലോ​റൈ​ഡ്, അ​ലൂ​മി​നി​യം പൗ​ഡ​ര്‍, പ​ട​ക്ക​ങ്ങ​ള്‍, പ​ട​ക്ക​മു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള തി​രി​ക​ള്‍ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ​ന്നി​യാം​മ​ല സ്വ​ദേ​ശി തൈ​പ്പ​റ​മ്പി​ല്‍ വി​ശ്വ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosivesdefused
News Summary - The explosives were defused
Next Story