ബർമയിൽനിന്നുള്ള കണ്ടെയിനറുകളുമായി ചരക്കുകപ്പലെത്തി
text_fieldsകണ്ണൂർ: ബർമയിൽനിന്നുള്ള കെണ്ടയിനറുകളുമായി അഴീക്കൽ തുറമുഖത്ത് ചരക്കു കപ്പലെത്തി. എം.വി. ഹോപ് സെവൻ ചരക്കുകപ്പലിെൻറ ആറാമത്തെ വരവാണിത്.
മലേഷ്യയിൽനിന്ന് കൊച്ചിയിൽ എത്തിച്ച 12 കെണ്ടയിനറുകൾ അടക്കം 24 കെണ്ടയിനറുകളുമായാണ് ഹോപ്പ് സെവൻ ഞായറാഴ്ച ഉച്ച 1.24നു തുറമുഖെത്തത്തിയത്.
മലേഷ്യയിലേക്കുള്ള 16 കെണ്ടയിനറുകളുമായി കപ്പൽ തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലേക്കു തിരിക്കുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ പറഞ്ഞു. ബംഗ്ലാദേശിൽനിന്ന് സ്റ്റീലുമായി അടുത്ത ദിവസം ഒരു ചരക്കു കപ്പൽ അഴീക്കലിൽ എത്തുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

