Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് സമരം താല്കാലികമായി പിൻവലിച്ചു

text_fields
bookmark_border
ബസ് സമരം താല്കാലികമായി പിൻവലിച്ചു
cancel

എടക്കാട്: കണ്ണൂർ -തോട്ടട - തലശ്ശേരി-റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

കണ്ണൂരിൽ നടന്ന മന്ത്രി തല ചർച്ചയിൽ ആർ.ഡി.ഒ. ആർ. ടി.ഒ.ബസ് ഉടമകൾ ,ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്യോഗസ്ഥ സംഘം അടിപ്പാത പ്രശ്നം ഉള്ള സ്ഥലം സന്ദർശിച്ച് വരുന്ന 29 നകം റിപ്പോർട്ട് സമർപ്പിക്കും. ചർച്ചകൾക്കൊടുവിലെ തീരുമാനപ്രകാരമാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The bus strike has been called off temporarily
Next Story