Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് കത്തി നശിച്ചു

ബൈക്ക് കത്തി നശിച്ചു

text_fields
bookmark_border
ബൈക്ക് കത്തി നശിച്ചു
cancel
camera_alt

മ​തു​ക്കോ​ത്ത് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട ബൈ​ക്ക് ക​ത്തി​യ​പ്പോ​ൾ

ച​ക്ക​ര​ക്ക​ല്ല്: മ​തു​ക്കോ​ത്ത് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ ബൈ​ക്കി​ന് മു​ക​ളി​ൽ ബ​സ് ക​യ​റി ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വ​ട്ട​ക്കു​ളം സ്വ​ദേ​ശി റി​ത്വി​ക് നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ബൈ​ക്ക് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റി​ത്വി​ക് റോ​ഡി​ന്റെ ഇ​ട​തു വ​ശ​ത്തേ​ക്കും ബൈ​ക്ക് റോ​ഡി​ലേ​ക്കു​മാ​ണ് തെ​റി​ച്ചു​വീ​ണ​ത്. റോ​ഡി​ൽ വീ​ണ ബൈ​ക്കി​ന് മു​ക​ളി​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് ക​യ​റി. ഇ​തോ​ടെ​യാ​ണ് ബൈ​ക്കി​ന് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeburnt
News Summary - The bike was burnt
Next Story