Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതേനീച്ചക്കൂട് ഇളകി;...

തേനീച്ചക്കൂട് ഇളകി; വിവാഹത്തിനെത്തിയ 50ഓളം പേര്‍ക്ക് കുത്തേറ്റു

text_fields
bookmark_border
Honey Bee
cancel
camera_alt

Representational Image

ക​ണ്ണൂ​ര്‍: സി​റ്റി ത​യ്യി​ലി​ല്‍ വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കി അ​മ്പ​തി​ല​ധി​കം പേ​ര്‍ക്ക് കു​ത്തേ​റ്റു. മു​പ്പ​തോ​ളം പേ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തോ​ടി. ത​യ്യി​ലി​ൽ മ​ര​ക്കാ​ർ​ക്ക​ണ്ടി എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ധൂ​വ​ര​ന്മാ​രെ ആ​ന​യി​ക്കു​മ്പോ​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൂ​ടി​​ന്മേ​ൽ തെ​റി​ച്ച​താ​ണ് തേ​നീ​ച്ച​ക​ൾ ഇ​ള​കാ​ൻ കാ​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingKannur NewsHoney beeAttack
News Summary - The beehive stirred; About 50 people who came to the wedding were stabbed
Next Story