Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅത്​ലറ്റിക് മീറ്റ്...

അത്​ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും

text_fields
bookmark_border
അത്​ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും
cancel
camera_alt

4x100 റി​ലേ ജേ​താ​ക്ക​ളാ​യ ഗ​വ. കോ​ള​ജ്‌ കാ​സ​ർ​കോ​ട്​ ടീം ​അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ അ​ൽ​ത്താ​ഫ്, എം. ​ഷാ​നി​ദ്, പി. ​മി​ഥു​ൻ, പി.​ആ​ർ. സു​ജി​ത് രാ​ജ്


മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 -21 വ​ർ​ഷ​ത്തെ അ​ത്​​ല​റ്റി​ക് മീ​റ്റ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ സ​മാ​പി​ക്കും. മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ 43 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജ് 20 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 14 പോ​യ​ൻ​റു​മാ​യി പ​യ്യ​ന്നൂ​ർ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.വ​നി​ത വി​ഭാ​ഗ​ത്തി​ൽ ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് 36 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 21 പോ​യ​ൻ​റ്​ നേ​ടി സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും 17 പോ​യ​ൻ​റു​മാ​യി മാ​ടാ​യി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ഇ​വ​ർ ജേ​താ​ക്ക​ൾ

പു​രു​ഷ വി​ഭാ​ഗം റി​ലേ -1. കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജ്, 2. മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ. ഹാ​മ​ർ ത്രോ -1. ​പി.​വി. മൃ​ദു​ലാ​ൽ -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, 2. എ​ൻ. പ്ര​ണ​വ് -പ​യ്യ​ന്നൂ​ർ കോ​ള​ജ്. വ​നി​ത വി​ഭാ​ഗം റി​ലേ -1. സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, 2. ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ്.

ഹാ​മ​ർ​ത്രോ -1. പി.​എ. ര​ഞ്ജു -മാ​ടാ​യി കോ​ള​ജ്, 2. എ​സ്. റ​സീ​ന -ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ്. പു​രു​ഷ​വി​ഭാ​ഗം 100 മീ. -1 ​പി.​ആ​ർ. നു​ജി​ത്ത് രാ​ജ് -കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജ്, 2. പി.​ടി.​പി. മു​ഹ​മ്മ​ദ് ന​സീ​ബ് -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ. 400 മീ. -1. ​പി. ബി​ബി​ൻ കു​മാ​ർ- സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ 2. പി. ​അ​ജ്നാ​സ് -എ​സ്.​എ​ൻ കോ​ള​ജ്. 1500 മീ.-1. ​സി.​പി. അ​ഭി​മ​ന്യു -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, 2. എ.​എ​സ്. ശ്രീ​രാ​ഗ് -പീ​പ്​​ൾ​സ് മു​ന്നാ​ട്.

5000 മീ- 1. ​എ.​എ​സ്. ശ്രീ​രാ​ഗ് -പീ​പ്​​ൾ​സ് മു​ന്നാ​ട്, 2. കെ.​എ​സ്. വി​ഷ്ണു പ്ര​സാ​ദ് - പീ​പ്​​ൾ​സ് മു​ന്നാ​ട്. 110 മീ. ​ഹ​ഡി​ൽ​സ് -1. ഇ.​പി. ഹ​ബീ​ബ് -പ​യ്യ​ന്നൂ​ർ കോ​ള​ജ്, 2. സ​നി​ദ് -കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജ്.

ലോ​ങ് ജം​പ് - 1. ഫെ​ബി തോ​മ​സ്, സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, 2. വി. ​രാ​ഹു​ൽ -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ. ജാ​വ​ലി​ൻ ത്രോ -1. ​നി​ബി​ൻ ജോ​ൺ -ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ്, 2. കെ.​എ​സ്. വി​ഷ്ണു -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ. ഹൈ​ജം​പ് -1. യ​ദു​കൃ​ഷ്ണ​ൻ -പ​യ്യ​ന്നൂ​ർ കോ​ള​ജ്, 2. ഡാ​നി ജേ​ക്ക​ബ് -ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ. ഷോ​ട്പു​ട്ട് -1. കെ.​സി. സി​ദ്ധാ​ർ​ഥ്​ -ന​വ​ജ്യോ​തി ചെ​റു​പു​ഴ, 2. ന​വീ​ൻ ജോ​ർ​ജ് -മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്. 20 കി.​മീ. ന​ട​ത്തം -1. അ​മ​ൽ സോ​മ​ൻ -സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, 2. ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ് - ശ്രീ​ക​ണ്ഠ​പു​രം കോ​ള​ജ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletic meet
News Summary - The athletic meet ends today
Next Story