Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബ്രൗൺ ഷുഗറും പണവുമായി...

ബ്രൗൺ ഷുഗറും പണവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ലോ​ട്ട​സ് റോ​ഡ് ജ​ങ്ഷ​നി​ൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. പു​ന്നോ​ൽ പെ​ട്ടി​പ്പാ​ലം കോ​ള​നി​യി​ലെ പി.​വി. റ​ജാ​സാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നു 160 മി​ല്ലി​ഗ്രാം ബ്രൗ​ൺ​ഷു​ഗ​റും 83,300 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ജി​ജി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. റ​ജാ​സി​നെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. വി​ജ​യ​ൻ, കെ.​സി. ഷി​ബു, സി.​ഇ.​ഒ.​മാ​രാ​യ സി. ​പ​ങ്ക​ജാ​ക്ഷ​ൻ, ഇ. ​സു​ജി​ത്ത്, പി.​ടി. ശ​ര​ത്, സി.​വി. റി​ജു​ൻ, ടി.​കെ. ഷാ​ൻ, കെ. ​സ​രി​ൻ രാ​ജ്, വ​നി​ത സി.​ഇ.​ഒ ടി.​വി. അ​ന​ശ്വ​ര, എ​ക്സൈ​സ് ഡ്രൈ​വ​ർ സോ​ൾ​ദേ​വ്‌, സ​ജീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarcasharrest
News Summary - Youth arrested with brown sugar and cash
Next Story