Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വടകര ആയഞ്ചേരി പൊന്മേരി സ്വദേശിയാണ് പിടിയിലായത്
arrest
cancel

തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് സംശയകരമായി കണ്ടതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ഇയാളിൽനിന്ന് 0.897 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested with brown sugar
Next Story