Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ കിണർ...

തലശ്ശേരിയിൽ കിണർ ഇടിഞ്ഞു; പൊലീസുകാരുടെ കുടിവെള്ളം മുട്ടി

text_fields
bookmark_border
തലശ്ശേരിയിൽ കിണർ ഇടിഞ്ഞു; പൊലീസുകാരുടെ കുടിവെള്ളം മുട്ടി
cancel

ത​ല​ശ്ശേ​രി: പാ​ലി​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സ് അ​സി.​ക​മീ​ഷ​ണ​ർ ഓ​ഫി​സ് പ​രി​സ​ര​ത്തെ കി​ണ​ർ വീ​ണ്ടും ഇ​ടി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി ക​ന​ത്ത മ​ഴ​യി​ലാ​ണ്​ ഇ​ടി​ച്ചി​ൽ. ആ​ൾ​മ​റ​യ​ട​ക്കം ത​ക​ർ​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​മു​മ്പും ഇൗ ​കി​ണ​റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണി​രു​ന്നു. അ​ന്ന് സ്ഥ​ലം പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ കി​ണ​ർ ന​വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മൂ​ടു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Well Collapsed
News Summary - Well collapses in Thalassery
Next Story