Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവാഹനപരിശോധനക്കിടെ...

വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
cancel
camera_alt

പൊ​ലീ​സ് പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ നി​ഹാ​ൽ, റ​സ​ൽ, ഷ​ഹ​ബാ​സ്

ത​ല​ശ്ശേ​രി: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ധ​ർ​മ​ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പാ​ല​യാ​ട് ന​രി​വ​യ​ലി​ലെ മ​ർ​വ​യി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ നി​ഹാ​ൽ (25), പാ​ല​യാ​ട് ഹൈ​സ്കൂ​ളി​ന് സ​മീ​പം സ​ഫ മ​ൻ​സി​ലി​ൽ റ​സ​ൽ (25), പാ​ല​യാ​ട് വെ​ള്ളൊ​ഴു​ക്കി​ലെ വ​ട്ട​യി​ൽ ഹൗ​സി​ൽ വി. ​ഷ​ഹ​ബാ​സ്(27) എ​ന്നി​വ​രെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ധ​ർ​മ​ടം എ​സ്.​ഐ സ​തീ​ശ​നും പാ​ർ​ട്ടി​യും പി​ടി​കൂ​ടി​യ​ത്.

2.81 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച കെ.​എ​ൽ 58 എ.​സി 8657 ന​മ്പ​ർ മോ​ട്ടോ​ർ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ല​യാ​ട് ബൈ​പാ​സ് മേ​ൽ​പാ​ല​ത്തി​ന​ടു​ത്ത് നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​വ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.പി​ടി​കൂ​ടി​യ മൂ​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma seized
News Summary - Three youths arrested with MDMA during vehicle inspection
Next Story