Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബ്രൗൺ ഷുഗറുമായി...

ബ്രൗൺ ഷുഗറുമായി തലശ്ശേരിയിൽ മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
ബ്രൗൺ ഷുഗറുമായി തലശ്ശേരിയിൽ മൂന്നു പേർ അറസ്റ്റിൽ
cancel
camera_alt

മൻസൂർ, ജുനൈസ്, മുൻഷിദ്

ത​ല​ശ്ശേ​രി: ബ്രൗ​ൺ ഷു​ഗ​റു​മാ​യി കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ ത​ല​ശ്ശേ​രി​യി​ൽ അറസ്റ്റിൽ. കൊ​യി​ലാ​ണ്ടി മ​ട​ക്ക​ര ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്തെ മ​ണി​യേ​ക്ക​ൽ വീ​ട്ടി​ൽ എം.​കെ. മു​ൻ​ഷി​ദ് (23), സി.​ടി. ജു​നൈ​സ് (32), എ.​ആ​ർ. മ​ൻ​സൂ​ർ (25) എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​ണ് ഇ​വ​രെ അറസ്റ്റുചെയ്തത്.

പൊ​ലീ​സ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തോ​ടെ എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സ് മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽനി​ന്ന് 0.917 ഗ്രാം ​ബ്രൗ​ൺ​ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ലാ​ണ് ബ്രൗ​ൺ​ ഷു​ഗ​ർ ക​ണ്ടെ​ടു​ത്ത​ത്. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടിര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളെ ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarseizedarrest
News Summary - Three people arrested with brown sugar in Thalassery
Next Story