Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമി​നി​റ്റു​ക​ളു​ടെ...

മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel
camera_alt

രാ​മ​കൃ​ഷ്ണ​നും ക​ല്ലി വ​സ​ന്തയും


ത​ല​ശ്ശേ​രി: മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​തി​രൂ​രി​ന​ടു​ത്ത ചു​ണ്ട​ങ്ങാ​പ്പൊ​യി​ലി​ലാ​ണ് സം​ഭ​വം. ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ ക​രി​പ്പാ​ൽ വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ(80), ഭാ​ര്യ ക​ല്ലി വ​സ​ന്ത (71) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ മ​രി​ച്ച​ത്. മ​ക്ക​ൾ: സി​ന്ധു, പ്ര​വീ​ൺ(​ക​രി​പ്പാ​ൽ ട്രേ​ഡേ​ഴ്സ്, പൊ​ന്ന്യം ക​വ​ല). മ​രു​മ​ക്ക​ൾ: എം.​സി. സ​ഞ്ജീ​വ് കു​മാ​ർ(​അ​ധ്യാ​പ​ക​ൻ, മൂ​ല​ക്ക​ട​വ് ഗ​വ.​എ​ൽ.​പി സ്കൂ​ൾ), ശു​ഭ(​ചെ​റു​കു​ന്ന്). രാ​മ​കൃ​ഷ്ണ​െൻറ സ​ഹോ​ദ​രി: വി​ജ​യ​ല​ക്ഷ്മി (ഗോ​വ). വ​സ​ന്ത​യു​ടെ സ​ഹോ​ദ​രി: ശാ​ന്ത. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
Show Full Article
TAGS:couple died 
News Summary - The couple collapsed at home and died
Next Story