Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഈ പൊതിച്ചോറിന്...

ഈ പൊതിച്ചോറിന് കരുണയുടെ സ്വാദ്

text_fields
bookmark_border
ഈ പൊതിച്ചോറിന് കരുണയുടെ സ്വാദ്
cancel
camera_alt

ത​ല​ശ്ശേ​രി ടൗ​ണി​ൽ വാ​ഹ​ന​ത്തി​ൽ പൊ​തി​ച്ചോ​റ്​ ന​ൽ​കു​ന്ന ഡി.​വൈ.​എ​ഫ്.​ഐ-​ഐ.​ആ​ർ.​പി.​സി വ​ള​ന്‍റി​യ​ർ​മാ​ർ

ത​ല​ശ്ശേ​രി: ഞാ​യ​റാ​ഴ്ച ലോ​ക്​​ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണ​മു​ള​ള​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ട ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മേ ന​ഗ​ര​ത്തി​ൽ തു​റ​ന്നു​ള്ളൂ. എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ ആ​രും​ത​ന്നെ ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ല​യ​രു​തെ​ന്ന് അ​വ​ർ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച യാ​ത്ര​ക്കി​ട​യി​ൽ വാ​ഹ​നം കൈ​കാ​ട്ടി നി​ർ​ത്തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വി​ശ​പ്പ​ക​റ്റി ഡി.​വൈ.​എ​ഫ്.​ഐ- ഐ.​ആ​ർ.​പി.​സി വ​ള​ന്‍റി​യ​ർ​മാ​ർ. 350 പേ​ർ​ക്കു​ള്ള പൊ​തി​ച്ചോ​റു​മാ​യാ​ണ് ഞാ​യ​റാ​ഴ്ച രം​ഗ​ത്തി​റ​ങ്ങി​യ​ത്. വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് മാ​ത്ര​മ​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും അ​വ​ർ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു.

ഡി.​വൈ.​എ​ഫ്.​ഐ ത​ല​ശ്ശേ​രി മേ​ഖ​ല ക​മ്മി​റ്റി​യും ഐ.​ആ​ർ.​പി.​സി സോ​ണ​ൽ ക​മ്മി​റ്റി​യും ചേ​ർ​ന്നാ​ണ് ഈ ​സ​ദു​ദ്യ​മം ന​ട​ത്തി​യ​ത്. സി. ​വ​ത്സ​ൻ, സി.​പി.​എം. നൗ​ഫ​ൽ, സി. ​സ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ന്‍റി​യ​ർ​മാ​രാ​യ വ​ത്സ​ൻ, ഷാ​ജി​ർ, മ​ഹ​റൂ​ഫ്, സ​ബാ​ദ്, ജി​തി​ൻ, ആ​ര്യ, ശ്വേ​ത, വി​ജി​ഷ, അ​ന​ശ്വ​ര എ​ന്നി​വ​ർ വി​ത​ര​ണം ന​ട​ത്തി.

പ​ടം..... ത​ല​ശ്ശേ​രി ടൗ​ണി​ൽ വാ​ഹ​ന​ത്തി​ൽ പൊ​തി​ച്ചോ​റ്​ ന​ൽ​കു​ന്ന ഡി.​വൈ.​എ​ഫ്.​ഐ-​ഐ.​ആ​ർ.​പി.​സി വ​ള​ന്‍റി​യ​ർ​മാ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiSunday Lockdownpothichor
News Summary - taste of compassion for dyfi's pothichor
Next Story