Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവിദ്യാർഥിനിക്ക്...

വിദ്യാർഥിനിക്ക് ദേഹോപദ്രവം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിക്ക് ദേഹോപദ്രവം: യുവാവ് അറസ്​റ്റിൽ
cancel


ത​ല​ശ്ശേ​രി: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. മു​ഴ​പ്പി​ല​ങ്ങാ​ട് മൊ​യ്​​തു പാ​ല​ത്തി​ന​ടു​ത്ത പ​ള്ളി​ക്കോ​ട്ടി​ൽ അ​ർ​ഷാ​ദി​നെ​യാ​ണ് (33) എ​ട​ക്കാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്ത് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്​​തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ർ​ഷാ​ദ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് പ​രി​സ​ര​വാ​സി​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultedarrest
News Summary - Student assaulted: Youth arrested
Next Story