Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബ്രൗൺഷുഗറുമായി ഒരാൾ...

ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ
cancel
camera_alt

പ്ര​തി ന​വാ​സ്

ത​ല​ശ്ശേ​രി: ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. ക​തി​രൂ​ർ എ​രു​വ​ട്ടി സ്വ​ദേ​ശി ചാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ന​വാ​സാ​ണ് (42) പി​ടി​യി​ലാ​യ​ത്. നാ​ല് ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ത​ല​ശ്ശേ​രി മെ​യി​ൻ റോ​ഡി​ന​ടു​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​ല​ശ്ശേ​രി ന​ഗ​ര​ത്തി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി​വി​ൽ​പ​ന വ്യാ​പ​ക​മാ​ണ്. ത​ല​ശ്ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​ര​മാ​യി ബ്രൗ​ൺ ഷു​ഗ​റു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ച​ങ്ങ​ല​യി​ലെ ക​ണ്ണി​യാ​ണ് ന​വാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ല​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ലും എ​സ്.​ഐ സ​ജേ​ഷും ചേ​ർ​ന്നാ​ണ് ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​പി.​ഒ​മാ​രാ​യ ജി​ജേ​ഷ് കോ​പ്പാ​യി, അ​നി​ൽ ആ​ന്റ​ണി, സി​ജി​ൻ, ഹി​ര​ൺ എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugararrest
News Summary - One arrested with brown sugar
Next Story