Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമൻസൂർ വധക്കേസിൽ ഒളിവിൽ...

മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ ഉൾപെടുത്തി

text_fields
bookmark_border
cpm
cancel


ത​ല​ശ്ശേ​രി: മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ പെ​രി​ങ്ങ​ത്തൂ​രി​ലെ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ. കേ​സി​ലെ 10ാം പ്ര​തി​യും പു​ല്ലൂ​ക്ക​ര​യി​ലെ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ പി.​പി. ജാ​ബി​റി​നെ​യാ​ണ് ക​ണ്ണം​വെ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പെ​രി​ങ്ങ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നേ​ര​ത്തെ സി.​പി.​എം വ​ള്ളു​ക​ണ്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ജാ​ബി​ർ. ലോ​ക്ക​ൽ ക​മ്മി​റ്റി 13 അം​ഗ​ങ്ങ​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നു​പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ൻ. അ​നൂ​പി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജാ​ബി​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത പോ​സ്​​റ്റ​റു​ക​ൾ സി.​പി.​എം സൈ​ബ​ർ സ​ഖാ​ക്ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mansoor murder caseCPM Local Committee
News Summary - Mansoor murder case absconding Defendant in CPM Local Committee
Next Story