Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബ​സി​ൽ പെൺകുട്ടിയോട്...

ബ​സി​ൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

text_fields
bookmark_border
ബ​സി​ൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ
cancel
camera_alt

സ​വാ​ദ്​


ത​ല​ശ്ശേ​രി: കോ​പ്പാ​ലം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​ടി​യി​ൽ. ഈ​ങ്ങ​യി​ൽ​പീ​ടി​ക ഒ​നി​യ​ൻ സ്കൂ​ളി​െൻറ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സ​വാ​ദാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. ബ​സി​ൽ വെ​ച്ച് പെ​ൺ​കു​ട്ടി​യോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ ശേ​ഷം യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്‌​പെ​ക്ട​ർ ല​തീ​ഷി​െൻറ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ടി.​എം. വി​പി​ൻ, ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​ഭാ​ഷ്, എം. ​വി​ജി​ത്ത്, റീ​ന എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​സ്.​ഐ വി​പി​ൻ അ​റി​യി​ച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molest
News Summary - Man arrested for molesting girl
Next Story