Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയുടെ നഗ്നത പകർത്തിയ യുവാവ് പിടിയിൽ
text_fieldsbookmark_border
തലശ്ശേരി: ഭർതൃമതിയായ അയൽക്കാരി യുവതിയുടെ നഗ്നത പകർത്തിയ യുവാവിനെ ബന്ധുക്കൾ കൈയോടെ പിടികൂടി പൊലീസിന് കൈമാറി.ഗോപാലപേട്ടയിലെ ലക്ഷ്മണ നിവാസിൽ പുതിയപുരയിൽ ഷരൺദാസ് എന്ന ഷരണാണ് (20) പിടിയിലായത്. ഇയാളെ തലശ്ശേരി കോടതി റിമാൻഡ് ചെയ്ത് കോവിഡ് കേന്ദ്രത്തിലേക്കയച്ചു.നഗരത്തിലെ മാളിൽ ജോലിക്കാരനായ യുവാവിനെതിരെ മാനഹാനി വരുത്തിയതിനും ഐ.ടി വകുപ്പിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

