Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമാഹി മദ്യം പിടികൂടി

മാഹി മദ്യം പിടികൂടി

text_fields
bookmark_border
k. anoop
cancel
camera_alt

കെ. അനൂപ്

ത​ല​ശ്ശേ​രി: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 75 കു​പ്പി മാ​ഹി മ​ദ്യം എ​ട​ക്കാ​ട് പൊ​ലീ​സ്​ ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ലും പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തും സംഘവും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഴ​പ്പി​ല​ങ്ങാ​ട് കൂ​ർ​മ്പ​ക്കാ​വി​ന​ടു​ത്ത ചി​ത്രാ​ല​യ​ത്തി​ൽ കെ. ​അ​നൂ​പി​നെ (50) അ​റ​സ്​​റ്റ്​ ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ.

ഇ​ട​പാ​ടു​കാ​ർ​ക്ക് ഓ​ട്ടോ​യി​ൽ മ​ദ്യം എ​ത്തി​ച്ചു​ന​ൽ​ക​ലാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മാ​ഹി​യി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന മ​ദ്യം ഇ​ര​ട്ടി വി​ല ഈ​ടാ​ക്കി​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​വും പ്ര​തി​യെ​യും ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ട​ക്കാ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ൽ മാ​ഹി മ​ദ്യ​വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും കൂ​ടി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorpolice
News Summary - Mahi caught the liquor
Next Story