Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightചെ​റു​നാ​ര​ങ്ങ വി​ല...

ചെ​റു​നാ​ര​ങ്ങ വി​ല കു​തി​ക്കു​ന്നു...

text_fields
bookmark_border
ചെ​റു​നാ​ര​ങ്ങ വി​ല കു​തി​ക്കു​ന്നു...
cancel
camera_alt

ചെ​റു​നാ​ര​ങ്ങ

ത​ല​ശ്ശേ​രി: ജി​ല്ല​യി​ൽ ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​ക്ക് 200 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് മൊ​ത്ത വി​ല. വേ​ന​ലി​ന് മു​മ്പ് 50-60 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​താ​ണ് 200നു ​മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ചി​ല്ല​റ മാ​ർ​ക്ക​റ്റി​ൽ നാ​ര​ങ്ങ ഒ​രെ​ണ്ണ​ത്തി​ന് അ​ഞ്ച് രൂ​പ​യി​ലേ​റെ ന​ൽ​ക​ണം. വേ​ന​ല്‍ ക​ടു​ത്ത​തും ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് വി​ല കു​തി​ച്ചു​യ​രാ​ന്‍ കാ​ര​ണം. കാ​ട്പാ​ടി​യി​ൽ നി​ന്നാ​ണ് ജി​ല്ല​യി​ലെ മൊ​ത്ത മാ​ർ​ക്ക​റ്റി​ൽ ചെ​റു​നാ​ര​ങ്ങ എ​ത്തു​ന്ന​ത്.

വി​ല കു​തി​ച്ചു​യ​ര്‍ന്ന​തോ​ടെ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ലെ​മ​ണ്‍ ജ്യൂ​സ് വി​ല്‍പ​ന നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ലാ​ഭ​ത്തി​ൽ മാ​ത്രം ക​ണ്ണു​വെ​ച്ച് ഫ്രൂ​ട്സ് ഷെ​യ്ക്ക് വി​ൽ​പ​ന​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeLemonagriculture
News Summary - lemon prices are rising,
Next Story