Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightസൈഡ്​...

സൈഡ്​ നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം

text_fields
bookmark_border
KSRTC
cancel

ത​ല​ശ്ശേ​രി: മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന്​ ത​ല​ശ്ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഡ്രൈ​വ​റെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ടൗ​ൺ ഹാ​ളി​ന് സ​മീ​പം ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​െ​ട​യാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ ചി​റ്റാ​രി​പ​റ​മ്പ് സ്വ​ദേ​ശി ക​ക്കോ​ട്ടി​ൽ പ്ര​മോ​ദാ​ണ് (53) ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ്കൂ​ട്ട​റി​ലെ​ത്തി​യ ധ​ർ​മ​ടം വെ​ള്ളൊ​ഴു​ക്ക് സ്വ​ദേ​ശി​ക​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സ്കൂ​ട്ട​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലു​ണ്ട്.

അ​രി​ക്​ കൊ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഹെ​ൽ​മ​റ്റ്‌ കൊ​ണ്ട് ഡ്രൈ​വ​റെ അ​ടി​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി. കൈ​യേ​റ്റ​ത്തി​നി​െ​ട ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ താ​ഴെ വീ​ണ് ത​ക​ർ​ന്നു. 18,000 രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ട്. ബ​സി​െൻറ ഇ​ൻ​ഡി​ക്കേ​റ്റ​റും ത​ക​ർ​ന്നു. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന്​ ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ ശേ​ഷം തി​രി​കെ പൈ​ത​ൽ​മ​ല​യി​ലേ​ക്ക് പോ​കേ​ണ്ട​താ​യി​രു​ന്നു ബ​സ്. അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ട്രി​പ് മു​ട​ങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultedKSRTC driver
News Summary - KSRTC driver assaulted
Next Story