Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകാമ്പസിലെത്തി കെ.കെ....

കാമ്പസിലെത്തി കെ.കെ. ശൈലജ

text_fields
bookmark_border
കാമ്പസിലെത്തി കെ.കെ. ശൈലജ
cancel
camera_alt

തലശ്ശേരി എൻജിനീയറിങ് കോളജിൽ കെ.കെ. ശൈലജക്ക് നൽകിയ വരവേൽപ്പ്

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​ത്.

ഹാ​ര​മ​ണി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന പ്ര​ദാ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ള​ജ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പ​വും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ​ത്.

ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. പെ​ട്ടി​പ്പാ​ലം കോ​ള​നി​യി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ കാ​രാ​യി രാ​ജ​ൻ, എം.​സി. പ​വി​ത്ര​ൻ, സി.​കെ. ര​മേ​ശ​ൻ, കെ.​കെ. ജ​യ​പ്ര​കാ​ശ്, ഒ​ത​യോ​ത്ത് ര​മേ​ശ​ൻ, സ​ന്ധ്യ സു​കു​മാ​ര​ൻ, അ​ഡ്വ. എം.​എ​സ്. നി​ഷാ​ദ് തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampusLok Sabha Elections 2024K. K. Shailaja
News Summary - K.K.Shylaja at Campus
Next Story