Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാംഗത്തി​െൻറ വീട് മഴയിൽ തകർന്നു

text_fields
bookmark_border
ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാംഗത്തി​െൻറ വീട് മഴയിൽ തകർന്നു
cancel
camera_alt

വാഴയിൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്നപ്പോൾ

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വാ​ഴ​യി​ൽ ല​ക്ഷ്മി​യു​ടെ വീ​ട് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. ചി​റ​ക്ക​ര കെ.​ടി.​പി മു​ക്കി​നു സ​മീ​പം ല​ക്ഷ്മി​യും കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന പ​ഴ​യ ഒാ​ടി​ട്ട ഒ​റ്റ​നി​ല വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​െ​ല ഏ​ഴ​ര​ക്കാ​ണ് അ​പ​ക​ടം. ക​ന​ത്ത മ​ഴ​ക്കൊ​പ്പം വീ​ടിെൻറ പി​റ​കു​വ​ശം മു​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടു​കാ​രെ​ല്ലാം ഉ​ണ​ർ​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ല​ക്ഷ്മി​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പി​ന്നീ​ട് ചി​റ​ക്ക​ര പു​ല്ല​മ്പി​ൽ റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalasseryheavy rainmunicipal councilor
News Summary - house of Thalassery municipal councilor was destroyed in rain
Next Story