Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഅയക്കൂറ @ 1200

അയക്കൂറ @ 1200

text_fields
bookmark_border
അയക്കൂറ @ 1200
cancel
camera_alt

തലശ്ശേരി മാർക്കറ്റിൽ ബുധനാഴ്ച വിൽപനക്കെത്തിയ അയക്കൂറയും ആവോലിയും

ത​ല​ശ്ശേ​രി: ബ​ലി​പെ​രു​ന്നാ​ളി​ന് അ​യ​ക്കൂ​റ ബി​രി​യാ​ണി ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ ചെ​ല​വേ​റും. ത​ല​ശ്ശേ​രി മാ​ർ​ക്ക​റ്റി​ൽ അ​യ​ക്കൂ​റ​ക്ക് ബു​ധ​നാ​ഴ്ച 1200 രൂ​പ​യാ​ണ് കി​ലോ​ക്ക്. ക​റു​ത്ത വ​ലി​യ ആ​വോ​ലി​ക്ക് 800 രൂ​പ. ചെ​മ്മീ​നും വി​ല​യേ​റെ​യാ​ണ്.

ട്രോ​ളി​ങ് നിരോധനം നി​ല​വി​ലു​ള്ള​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​ണ്.

ത​ല​ശ്ശേ​രി മാ​ർ​ക്ക​റ്റി​ൽ ആ​ട്ടി​റ​ച്ചി​ക്കും ക്ഷാ​മം. 600 രൂ​പ​യാ​ണ് കി​ലോ​ക്ക്. ആ​ട്ടി​റ​ച്ചി കി​ട്ടാ​താ​യ​തോ​ടെ ബീ​ഫി​നും കോ​ഴി​യി​റ​ച്ചി​ക്കും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രെ​ത്തി. ബ്രോ​യി​ല​ർ - ല​ഗോ​ൺ കോ​ഴി​യി​റ​ച്ചി​ക്ക് കി​ലോ​വി​ന് 160 രൂ​പ​യാ​ണ് ചി​ല്ല​റ വി​ല. നാ​ട​ൻ കോ​ഴി​യി​റ​ച്ചി​ക്ക് 300 രൂ​പ​യു​മാ​ണ് വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalassery
News Summary - fish rate in thalassery
Next Story