Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകൈകോർക്കാം, ഈ...

കൈകോർക്കാം, ഈ പിഞ്ചോമനയുടെ ജീവനായി

text_fields
bookmark_border
financial help
cancel

ത​ല​ശ്ശേ​രി: ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ ച​മ്പാ​ട് സ​ദ​ഫി​ൽ ശ​ബീ​ബ് കോ​റോ​ത്ത്-​സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൻ വി​ൽ​ദാ​ൻ ബി​ൻ ശ​ബീ​ബാ​ണ് മാ​ര​ക​മാ​യ അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​ക്ക് 26 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​പ്പെ​ടു​ത്താ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന മ​രു​ന്നി​ലാ​ണ് പ്ര​തീ​ക്ഷ. ഇ​തി​ന് 60 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രും. ഇ​ത്ര​യും ഭീ​മ​മാ​യ സം​ഖ്യ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​ത​ല്ല.

കു​ഞ്ഞി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ചി​കി​ത്സ ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ച​മ്പാ​ട് മ​ഹ​ല്ല് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​പി. മൊ​യ്തു ഹാ​ജി ര​ക്ഷാ​ധി​കാ​രി​യും പി.​കെ. ഹ​നീ​ഫ ചെ​യ​ർ​മാ​നും റ​ഹീം ച​മ്പാ​ട് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള​താ​ണ് ക​മ്മി​റ്റി. ഫ​ണ്ടി​ലേ​ക്ക് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കെ. ​ശ​ബീ​ബ്, ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 110154321705, ഐ.​എ​ഫ്.​എ​സ്.​സി: സി.​എ​ൻ.​ആ​ർ.​ബി 0014223, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 0078053000080435, ഐ.​എ​ഫ്.​എ​സ്.​സി: എ​സ്.​ഐ.​ബി.​എ​ൽ: 0000078, ജി ​പേ-​ഫോ​ൺ​പേ ന​മ്പ​ർ: 9526523202.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentKannur NewsFinancial HelpVildan Bin Shabeeb
News Summary - Financial Help required for vildan bin Shabeeb
Next Story