Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎരഞ്ഞോളി പാലത്തിലൂടെ...

എരഞ്ഞോളി പാലത്തിലൂടെ ഇനി സുഖയാത്ര

text_fields
bookmark_border
എരഞ്ഞോളി പാലത്തിലൂടെ ഇനി സുഖയാത്ര
cancel
camera_alt

ഉദ്ഘാടനത്തിന് സജ്ജമായ എരഞ്ഞോളി പുതിയ പാലം

ത​ല​ശ്ശേ​രി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ര​ഞ്ഞോ​ളി പു​തി​യ പാ​ല​ത്തി​ലൂ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തി​ങ്ക​ളാ​ഴ്ച പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നെ​ത്തു​മെ​ന്നാ​ണ് വി​വ​രം. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പി​ന്നീ​ടു​ണ്ടാ​കും. എ​ട്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

പാ​ലം തു​റ​ക്കു​ന്ന​തോ​ടെ ത​ല​ശ്ശേ​രി -വ​ള​വു​പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും. പാ​ല​ത്തി​ന്റെ ടാ​റി​ങ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. സ​ർ​വി​സ് റോ​ഡ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eranjoli New Bridge
News Summary - Eranjoli New Bridge
Next Story