Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎക്സൈസുകാർക്കു നേരെ...

എക്സൈസുകാർക്കു നേരെ ലഹരി മാഫിയ ആക്രമണം

text_fields
bookmark_border
എക്സൈസുകാർക്കു നേരെ ലഹരി മാഫിയ ആക്രമണം
cancel
camera_alt

പിടിയിലായ അസ് ലം 

ത​ല​ശ്ശേ​രി: ക​ഞ്ചാ​വ് കേ​സി​ലെ വാ​റ​ണ്ട് പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. പി​യ​ർ റോ​ഡ് അം​ബാ​സി​ഡ​ർ ലോ​ഡ്ജി​ന് സ​മീ​പം നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​ല്ല​ങ്കേ​രി തൈ​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ് ല​മി​നെ (52) 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ത​ല​ശ്ശേ​രി അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ​കു​മാ​റും പാ​ർ​ട്ടി​യും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് എ​ക്സൈ​സു​കാ​ർ​ക്ക് നേ​രെ ല​ഹ​രി മാ​ഫി​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ കു​മാ​ർ, സീ​നി​യ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ ബി​നീ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​ന് ത​ല​ശ്ശേ​രി​യി​ലെ പ്ര​ധാ​ന ല​ഹ​രി വി​ൽ​പ​ന​ക്കാ​രും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളു​മാ​യ അ​സ്ല​മി​ന്റെ സ​ഹോ​ദ​ര പു​ത്ര​ൻ തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി കെ.​പി. യൂ​നു​സ്, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി ചി​റ​മ്മൂ​ല കോ​ള​നി​യി​ലെ പാ​ച്ചു എ​ന്ന ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് കൊ​ണ്ട് എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്.

എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് പു​റ​മെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ടി. ​സ​ന്തോ​ഷ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) മാ​രാ​യ ലി​മേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​കെ. പ്ര​സ​ന്ന, ടി.​കെ. പ്ര​ദീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsDrug MafiaExcise OfficersAttack
News Summary - Drug mafia attack on excise officers
Next Story