Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമയക്കുമരുന്ന്‌...

മയക്കുമരുന്ന്‌ ഇറക്കുമതി: തലശ്ശേരി സ്വദേശി പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്‌ ഇറക്കുമതി: തലശ്ശേരി സ്വദേശി പിടിയിൽ
cancel
Listen to this Article

ത​ല​ശ്ശേ​രി: വി​ദേ​ശ​ത്തു​നി​ന്ന്‌ ല​ഹ​രി​വ​സ്‌​തു ഇ​റ​ക്കു​മ​തി​ചെ​യ്‌​ത കേ​സി​ൽ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ്‌ സം​ഘം ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

നെ​ട്ടൂ​ർ ഇ​ട​ത്തി​ല​മ്പ​ലം കാ​വ്യാ​സി​ൽ വി​കാ​സി​നെ​യാ​ണ്‌ (30) ബു​ധ​നാ​ഴ്‌​ച രാ​വി​ലെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ​നി​ന്ന്‌ എം.​ഡി.​എം.​എ​യും ഹാ​ഷി​ഷ്‌ ഓ​യി​ലും ക​ഞ്ചാ​വു​മ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്‌​തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ണ്ണൂ​ർ എ​ക്‌​സൈ​സ്‌ സം​ഘ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു റെ​യ്‌​ഡ്‌. പോ​ള​ണ്ടി​ൽ​നി​ന്ന്‌ വി​കാ​സി​ന്റെ പേ​രി​ലെ​ത്തി​യ ല​ഹ​രി​വ​സ്‌​തു​ക്ക​ള​ട​ങ്ങി​യ പാ​ഴ്‌​സ​ൽ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്‌​റ്റം​സ്‌ പി​ടി​ച്ചി​രു​ന്നു. മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എ​ൽ.​എ​സ്‌.​ഡി സ്‌​റ്റാ​മ്പ​ട​ക്കം പാ​ഴ്‌​സ​ലി​ൽ​നി​ന്ന്‌ ല​ഭി​ച്ച​താ​യാ​ണ്‌ സൂ​ച​ന. എ​റ​ണാ​കു​ളം എ​ക്‌​സൈ​സി​ന്‌ പാ​ഴ്‌​സ​ൽ കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ്‌ ത​ല​ശ്ശേ​രി ഇ​ട​ത്തി​ല​മ്പ​ല​ത്തെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌ ന​ട​ത്തി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryDrug import
News Summary - Drug import: Thalassery native arrested
Next Story